ആലുവ: മുട്ടം ചൂർണിക്കര അന്ത്രുവള്ളി അബൂബക്കർ (74) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: ഹാരിസ്, ബീന, ഷെമീന. മരുമക്കൾ: സലീം (ബിസിനസ്), സുധീർ (കേരള പൊലീസ്), ഹനീഷ.