കൊച്ചി: തമ്മനം മസ്ജിദ് റോഡ് അശ്വനിയിൽ പരേതനായ ദാമോദരെൻറ മകൻ കെ.ഡി. മുകുന്ദൻ (മുൻ സുബേദാർ മേജർ -71) നിര്യാതനായി. ഭാര്യ: രാഗിണി. മക്കൾ: ധനേഷ്, നിഥിൻ (ഖത്തർ). മരുമക്കൾ: ഷാലി, ആര്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ.