മൂവാറ്റുപുഴ: പെരുമറ്റം ഊരംചേരിൽ ബഷീർ (65) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: സൗഫി, സജന, നസിയ, മാഹിൻ. മരുമക്കൾ: ഷാജി ഇടപ്പള്ളി, ഷമീർ, റിയാസ്.