പള്ളിക്കര: പിണര്‍മുണ്ട ഇടിയത്തേരിയില് ചാക്കപ്പെൻറ മകന് ബിനു ചാക്കോ (47) നിര്യാതനായി. ഭാര്യ: ഷിജി. മക്കള്‍: അഞ്ജു ബിനു, ജിയ ബിനു.