കോതമംഗലം: മാലിപ്പാറ ഇലഞ്ഞിയിൽ (ചാലക്കുടി) പരേതനായ മാണിയുടെ ഭാര്യ റെറ്റിക്കുട്ടി (65) നിര്യാതയായി. മാലിപ്പാറ മാപ്പലകയിൽ കുടുംബാംഗമാണ്. മകൻ: ആൽവിൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് മാലിപ്പാറ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.