കാലടി: മറ്റൂർ ഇളംതുരുത്തിൽ സരോജിനിയമ്മ (75) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ. മക്കൾ: ഉണ്ണികൃഷ്ണൻ, സുരേന്ദ്രൻ, പരേതനായ രമേഷ്കുമാർ, സുനിൽ കുമാർ, മിനി. മരുമക്കൾ: കല, രാജി, സുജാത, സിന്ധു, ബാബു.