തൃശൂര്‍: മതിലകം പരേതനായ കലവറപറമ്പിൽ ജയിംസ് പെരേരയുടെ ഭാര്യ എലിസബത്ത് പെരേര (84) മുംബൈയിൽ നിര്യാതയായി. മക്കള്‍: എറ്റി ഡിസിൽവ, ഗിൽബർട്ട് പെരേര, പരേതരായ റോളണ്ട് പെരേര, ജാക്വിലിൻ പെരേര, മാക്സ്വെൽ പെരേര.