കോതമംഗലം: പൈമറ്റം മംഗലത്തുപറമ്പില്‍ പരീതിെൻറ ഭാര്യ ഫാത്തിമ (67) നിര്യാതയായി. മണിക്കിണര്‍ കൊച്ചുകുടി കുടുംബാംഗമാണ്. മക്കള്‍: ഹംസ (അല്‍കോബാര്‍, സൗദി), ഷമീർ (ഇന്ത്യന്‍ ഡ്യൂട്ടി പെയ്ഡ് ഷോപ്, നെല്ലിമറ്റം), ഷാജിത (താലൂക്ക് ഹോസ്പിറ്റല്‍, അടിമാലി), സബീല.മരുമക്കള്‍: അബ്ദുല്‍ ജബ്ബാര്‍ (അഡീ.ജില്ല ഓഫിസര്‍, സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്, ഇടുക്കി), ഷമീര്‍ (മര്‍ഹബ ടെക്സ്റ്റൈല്‍സ്, അടിവാട്), ഷീജ (സ്റ്റാഫ് നഴ്സ്, എറണാകുളം മെഡിക്കല്‍ കോളജ്), ജൂബി.