അങ്കമാലി: നെടുമ്പാശ്ശേരി ചൂരത്തലക്കല്‍ വീട്ടില്‍ ടി.ഒ. ഉമ്മെൻറ മകന് സിജു ഉമ്മന്‍ ജോര്‍ജ് (43) നിര്യാതനായി. ഭാര്യ: സോഫിയ യേശുദാസ്. മക്കള്‍: മന്ന, മനാഹേന്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് പുത്തന്‍കുരിശ് െഫയ്ത്ത് സിറ്റി ചര്‍ച്ച് സെമിത്തേരിയില്‍.