മട്ടാഞ്ചേരി: പാണികുടി മാപ്പലകളത്തിൽ പ്രഭാചന്ദ്ര മേനോൻ (86, റിട്ട. ഗ്രിൻഡ്ലേസ് ബാങ്ക് യുനൈറ്റഡ് ബിയറിങ്സ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: കെ.പി. സത്യവതി. മക്കൾ: കൃഷ്ണകുമാർ, വസന്തകുമാർ, വിനോദ്കുമാർ. മരുമക്കൾ: ബിന്ദു, ദീപ.