െകാച്ചി: ചുള്ളിക്കൽ പോട്ടശ്ശേരി പരേതനായ അയ്യപ്പൻ മാസ്റ്ററുടെ ഭാര്യ സരസ്വതി (85) നിര്യാതയായി. പനയപ്പള്ളി എം.എം.ഒ എച്ച്.എസിലെ റിട്ട. അധ്യാപികയാണ്. മക്കൾ: സച്ചിത്ത് അയ്യപ്പൻ (തൃശൂർ), അജിത്ത് അയ്യപ്പൻ (ഐശ്വര്യ ഗ്യാസ് കൊച്ചി). മരുമക്കൾ: ജയശ്രീ സച്ചിത്ത് (തൃശൂർ എൻജിനീയറിങ് കോളജ്), ഹേന അജിത് (മഹാരാജാസ് ഗവ. ആശുപത്രി കരുവേലിപ്പടി).