ചെങ്ങമനാട്: കപ്രശ്ശേരി എളമന വീട്ടില്‍ പരേതനായ സെയ്തുവിെൻറ മകന് അബ്ദുല്‍ ഹമീദ് (84) നിര്യാതനായി. മക്കള്‍: ഹനീഫ (ബി.എസ്.എഫ്), സൗജത്ത്, അബ്ദുല്‍ കരീം (ഖത്തര്‍), അഷ്റഫ് (ഖത്തര്‍), റഷീദ്, അബ്ദുല്‍ റഹീം (ബി.എസ്.എഫ്). മരുമക്കള്‍: ഹസീത (ബി.എസ്.എഫ്), അബ്ദുല്ല, സാജിത, സബിത, സീനത്ത് (ബി.എസ്.എന്‍.എല്‍), സാബി മോള് (ബി.എസ്.എഫ്).