മൂവാറ്റുപുഴ: മുളവൂർ അത്തിക്കാട്ട് കോയാൻ (65) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഡോ: സെബിൻ, ഫെബിൻ. മരുമക്കൾ: ഡോ: നിഷാറ സെബിൻ, അഫ്സാന ഫെബിൻ.