കളമശ്ശേരി: കടപ്പള്ളി മൂലയിൽ പരേതനായ പരീതിെൻറ മകൻ ബുഹാരി (69) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സനൂബ്, സനിത. മരുമക്കൾ: ഫർസാനാ, ഷിജാർ.