കൊച്ചി: കടവന്ത്ര മട്ടലിൽ പരേതനായ എം.കെ. രാമചന്ദ്രെൻറ (റിട്ട. ഫാക്ട്) ഭാര്യ ഓമന (74) നിര്യാതയായി. ഫെഡോ റിട്ട. ജീവനക്കാരിയാണ്. മക്കൾ: ഹരീഷ് രാമചന്ദ്രൻ (ദുബൈ), ഹരിപ്രിയ (ആസ്റ്റർ മെഡ്സിറ്റി). മരുമക്കൾ: കീർത്തന, പി.പി. രാംദാസ്.