പെരുമ്പാവൂർ: കുറുപ്പംപടി തുരുത്തി പാബ്രക്കാരൻ വീട്ടിൽ പരേതനായ കുര്യെൻറ മകൻ പൈലി (65) നിര്യാതനായി. ഭാര്യ: എൽസി (ഇറ്റലി). മക്കൾ: പ്രവീൺ ( ജർമനി ), നവീൻ (സിംഗപ്പൂർ). മരുമക്കൾ: റിനി (ജർമനി), വിൻസി ( സിംഗപ്പൂർ) സംസ്കാരം ചൊവ്വാഴ്ച 11ന് മുടക്കരായി സെൻറ് പീറ്റർ ആൻഡ് സെൻറ് പോൾസ് പള്ളി സെമിത്തേരിയിൽ.