പിറവം: രാമമംഗലം കാഞ്ഞിരംകുഴി ബിജുവിെൻറയും സോബിയുടെയും മകളും എരുമേലി അസീസി കോളജ് അവസാന വർഷ ബി.എസ്സി നഴ്സിങ് വിദ്യാർഥിനിയുമായ അന്ന വിജു (22) നിര്യാതയായി. സഹോദരൻ: അരുൺ വിജു (കാനഡ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കിഴുമുറി സെൻറ് ജോർജ് നിർമലഗിരി യാക്കോബായ പള്ളി സെമിത്തേരിയിൽ.