കോലഞ്ചേരി: കടയിരുപ്പ് കൊറ്റനത്ത് കെ.എം. പൗലോസ് (93) നിര്യാതനായി. ഭാര്യ: കിഴക്കമ്പലം തുരുത്തുമ്മേൽ കുടുംബാംഗം പരേതയായ അന്നമ്മ. മക്കൾ: കെ.പി. മത്തായി (ഗവ. കോൺട്രാക്ടർ), കെ.പി. കുര്യാച്ചൻ (ഗവ. കോൺട്രാക്ടർ), ലീല, സൂസി, തോമസ് കെ. പോൾ (ഗവ. കോൺട്രാക്ടർ). മരുമക്കൾ: ബേബി മ്യാലിപുത്തൻപുര വലമ്പൂർ, ഹെലീന മൊതാൽ പുത്തൻകുരിശ്, അലക്സ് കട്ടക്കയം പട്ടിമറ്റം, ഡോ. റെജി ചാന്തിയം പണ്ടപ്പിള്ളി, ജിജി മറ്റമന കൊമ്പനാട്. സംസ്കാരം െചാവ്വാഴ്ച ഉച്ചക്ക് രണ്ടിന് കോലഞ്ചേരി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.