കോതമംഗലം: നബാർഡ് മുൻ ജനറൽ മാനേജർ കോതമംഗലം കലാ നഗറിൽ മാണിക്യത്തിൽ പി.കെ. കരുണാകരൻ നായർ (പി.കെ.കെ. നായർ - 81) ബംഗളൂരുവിൽ നിര്യാതനായി. ദീർഘകാലം റിസർവ് ബാങ്കിൽ ഡെപ്യൂട്ടി മാനേജറായിരുന്നു. ഭാര്യ: ചെറുവട്ടൂർ ഊട്ടുപറമ്പിൽ കുടുംബാംഗം ഇന്ദിര കെ. നായർ. മക്കൾ: മഞ്ജുഷ, മനു കൃഷ്ണൻ നായർ. മരുമക്കൾ: അച്യുതൻ നായർ (ബംഗളൂരു), ഇന്ദ്രാണി സർക്കാർ (ജോർഡൻ).