കോതമംഗലം: വാരപ്പെട്ടി പൊന്നാട്ടു പി.വി. വർക്കി (കുഞ്ഞപ്പൻ- 76 ) നിര്യാതനായി. ഭാര്യ മറിയക്കുട്ടി (കാരിമറ്റം മംഗലത്തു കുടുംബാംഗം). മക്കൾ: ലിസി, സൽജ, സിനി, സിജി, പരേതയായ സിമി. മരുമക്കൾ: ഏലിയാസ്, മാത്യു, ബിജു, ഷാജി.