മൂവാറ്റുപുഴ: തൃക്കളത്തൂര്‍ ചമതയില്‍ സി.കെ. ചാക്കോയുടെ ഭാര്യ കുഞ്ഞൂഞ്ഞമ്മ (74) നിര്യാതയായി. പെരുമ്പാവൂര്‍ കല്ലുംപുറത്ത് കുടുംബാംഗമാണ്. മക്കള്‍: ബിജു ചാക്കോ, ബിന്ദു ചാക്കോ, ഷാജി ചാക്കോ. മരുമക്കള്‍: സിജി, ഐബി ഐപ്, ഹണി ഷാജി. സംസ്കാരം പിന്നീട്.