മൂവാറ്റുപുഴ: കടാതി ഇളമന പുത്തന്‍പുരയില്‍ പി.വി. എബ്രാഹം (കെ.ഡബ്ല്യു.എ കോണ്ട്രാക്ടര് -61) നിര്യാതനായി. ഭാര്യ: ലിബി മീമ്പാറ കീച്ചേരിയില്‍ കുടുംബാംഗം. മക്കള്‍: എബി, സിബിന്. മരുമകള്‍: ഹാന്‍സി എബി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് തൃക്കളത്തൂര്‍ സെൻറ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിസെമിത്തേരിയില്‍.