കൂത്താട്ടുകുളം: കോഴിപ്പിള്ളി കാരമല പേനാട്ട് പരേതനായ പി.കെ. മത്തായിയുടെ (റിട്ട. അധ്യാപകൻ) ഭാര്യ ആനിയമ്മ (84) നിര്യാതയായി. വാകത്താനം പടിഞ്ഞാറെപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബൈജു, ബീന, ബിജി. മരുമക്കൾ: റീന, സണ്ണി, ബൽജി (എൻജിനീയർ, നെസ്ലെ, ഗോവ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കാരമല സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് പള്ളി സെമിത്തേരിയിൽ.