എടത്തല: എൻ.എ.ഡി ജങ്ഷൻ കൊറ്റ്യാലിക്കര കോയാൻ (67) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: മുത്തലിബ്, അൻവർ. മരുമക്കൾ: നസിയ, ഷിബിന.