മൂവാറ്റുപുഴ: കാരക്കുന്നം ചാത്തംകണ്ടത്തിൽ സി.ഡി. വര്‍ക്കി (റിട്ട. അസി. എൻജിനീയർ -79) നിര്യാതനായി. ഭാര്യ: ജെസി കോതമംഗലം പുളിക്കല്‍ കുടുംബാംഗം. മക്കള്‍: ഷീബ, ഷിബു, ഷിലു (ദുൈബ). മരുമക്കള്‍: റോയി, ഷോളി, ജോമോന് (ദുൈബ). സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് കാരക്കുന്നം സെൻറ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയില്‍.