പിറവം: പിറവത്തെ ആദ്യകാല ലോട്ടറി വിൽപനക്കാരൻ കരക്കോട് അഞ്ച് സെൻറ് കോളനി പടിഞ്ഞാറെ ആകശാലയിൽ സി.ഡി. ജോസ് (67) നിര്യാതനായി. ഭാര്യ: അമ്മിണി. മകൾ: ചിത്ര. മരുമകൻ: ജിജോ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് കൊള്ളിക്കൽ സി.എസ്.ഐ സെൻറ് ലൂക്ക്സ് പള്ളി സെമിത്തേരിയിൽ.