വൈറ്റില: പൊന്നുരുന്നി ഗീതാഞ്ജലി നഗർ തുഷാരം വീട്ടിൽ ജോയ് (റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ, ജി.സി.ഡി.എ -79) നിര്യാതനായി. ഭാര്യ: പരേതയായ ഷീല. മക്കൾ: ഫെബിൻ ജോയ്, ബിബിൻ ജോയ്. മരുമക്കൾ: ഡോ. ഹൃദ്യ, സംഗീത (എല്ലാവരും ആസ്ട്രേലിയ). സംസ്കാരം പിന്നീട്.