എടത്തല: മുകളത്ത് എം.കെ. ഉമ്മർ (64) നിര്യാതനായി. റേഷൻ വ്യാപാരിയായിരുന്നു. നൊച്ചിമ സേവന ലൈബ്രറി സ്ഥാപക അംഗമായിരുന്നു. ഭാര്യ: ഉമൈബ. മകൾ: ഉനൈസ. മരുമകൻ: ജബ്ബാർ.