കോതമംഗലം: പിണ്ടിമന കാവുംപടി പൗർണമി വീട്ടിൽ പരേതനായ പരമേശ്വരൻ നായർ-സുധ ദമ്പതികളുടെ മകൻ ഭാസി പി. നായർ (റെജി -47) നിര്യാതനായി. സഹോദരങ്ങൾ: അജി പി. നായർ, ഷാജി പി. നായർ. സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ.