കൂത്താട്ടുകുളം: ഇലഞ്ഞി അന്ത്യാൽ കാഞ്ഞിരക്കുഴിയിൽ ബേബിയുടെയും വത്സമ്മയുടെ മകൻ ബിനോ (32) നിര്യാതനായി. സംസ്കാരം ബുധനാഴ്ച പെരിയപ്പുറം സെൻറ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.