ആലുവ: തോട്ടക്കാട്ടുകര വാലത്ത് വീട്ടിൽ പരേതനായ വി.എൻ. ധർമരാജ ബാബുവിെൻറ ഭാര്യ സി.എ. ശ്രീമതി (78) നിര്യാതയായി. അയ്യപ്പൻകാവ് ശ്രീനാരായണ ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: ജിതിൻ, ശ്രീലജ.