കോതമംഗലം: ആയക്കാട് കീളാച്ചിറങ്ങര കെ.വി. ജേക്കബ് (77) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി തോളേലി പുത്തയത്ത് കുടുംബാംഗം. മക്കൾ: ജേമി, ജോജി. മരുമക്കൾ: റോമിനി, അനു (എല്ലാവരും മുംബൈ). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് നാഗഞ്ചേരി സെൻറ് ജോർജ് ഹെബ്രോൻ പള്ളി സെമിത്തേരിയിൽ.