ആലങ്ങാട്: കൊങ്ങോർപ്പിള്ളി തറയിൽ പരേതനായ ശിവാനന്ദെൻറ ഭാര്യ ബേബി (71) നിര്യാതയായി. മക്കൾ: ജിജി (ഖത്തർ), ബിജു. മരുമക്കൾ: ഷിബു (ഖത്തർ), സോണിയ (അധ്യാപിക). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.