പറവൂർ: ശെൽവനിവാസ് വീട്ടിൽ കെ.കെ. പരമേശ്വരൻ ചെട്ടിയാർ (92) നിര്യാതനായി. മക്കൾ: ഡോ. ശെൽവരാജൻ ചെട്ടിയാർ, ഡോ. സുനിൽകുമാർ (യു.കെ), ഓമന സതീഷ്, ഡോ. രുഗ്മിണി ശിവകുമാർ, ലത ഗണേഷ്. മരുമക്കൾ: ശാന്തികുമാരി, ഹരീഷ്മ സതീഷ്, ശിവകുമാർ, ഗണേഷ്.