ആലുവ: തോട്ടുമുഖം ക്രസൻറ് സ്കൂളിന് സമീപം താമസിക്കുന്ന കോന്നംകുളം വീട്ടിൽ അലിയാർ (68) നിര്യാതനായി. ഭാര്യ: ആരിഫ, അഞ്ചാം പരുത്തി കുടുംബാംഗം. മക്കൾ: ഫസലുദ്ദീൻ, മുഹമ്മദ് അഫ്സൽ. മരുമക്കൾ: ജിഹാന ബാവിൻ, ഹസ്ന അബൂബക്കർ.