അങ്കമാലി: മേരിഗിരി കോളാട്ടുകുടി വീട്ടിൽ വറീതിെൻറ മകൻ ഇട്ടൂപ്പ് (67) നിര്യാതനായി. ഭാര്യ: മൂക്കന്നൂർ തെക്കേടത്ത് കുടുംബാംഗം റോസിലി. മക്കൾ: റോയ്സൺ (സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, മലയാറ്റൂർ), ചാൾസ് (കുവൈത്ത്), റിൻസി, മൈനു. സംസ്കാരം പിന്നീട്.