നെടുമ്പാശ്ശേരി: മേക്കാട് കാരക്കാട്ടുകുന്ന് നമ്പ്യാരത്ത് പാറയിൽ വീട്ടിൽ പരേതനായ കുര്യെൻറ മകൻ ജോണി (57) കോവിഡ് ബാധിച്ച് മരിച്ചു. മാതാവ്: പരേതയായ ഏലമ്മ. ഭാര്യ: മഞ്ഞപ്ര പുതിയേടത്ത് കുടുംബാംഗം ബിജി. മക്കൾ: എൽദോസ്, അയന.