ആലങ്ങാട്: കളപ്പറമ്പത്ത് പരേതനായ ജോസഫിെൻറ ഭാര്യ റോസി (72) നിര്യാതയായി. പഴങ്ങനാട് വടശ്ശേരി കുടുംബാംഗമാണ്. മക്കൾ: സെബാസ്റ്റ്യൻ (സെൻറ് ജോസഫ് സാധുജനസംഘം), ജോസ് (ഫെഡറൽ ബാങ്ക്, കരുമാല്ലൂർ), ഷിജി. മരുമക്കൾ: ബീന, ജെസി, ആൻറണി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് സെൻറ് മേരീസ് ദേവാലയ സെമിത്തേരിയിൽ.