അങ്കമാലി: കിഴക്കേ അങ്ങാടിയിൽ ഇലവുംകുടി വീട്ടിൽ പരേതനായ ദേവസിയുടെ ഭാര്യ മറിയംകുട്ടി (87) നിര്യാതയായി. മക്കൾ: ഇ.ഡി. ജോയി (കേരള പ്രവാസിസംഘം ജില്ല പ്രസിഡൻറ്), തങ്കച്ചൻ (മസ്കത്ത്), ബെന്നി (അങ്കമാലി സബ്ട്രഷറി), റീന. മരുമക്കൾ: എൽസി (ഇറ്റലി), സിനി (സെൻറ് ആൻസ് കോളജ്, അങ്കമാലി), സുനിത (മസ്കത്ത്), സണ്ണി. സംസ്കാരം ബുധനാഴ്ച അങ്കമാലി സെൻറ് ജോർജ് ബസിലിക്ക സെമിത്തേരിയിൽ.