കാഞ്ഞിരമറ്റം: ചെത്തിക്കോട് മൂലം കുഴിയിൽ പൈലി മത്തായി (102) നിര്യാതനായി. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: ലീല, പരേതനായ ചെറിയാൻ, പൗലൂസ്, ജോയി, തങ്കച്ചൻ, രാജു. മരുമക്കൾ: പരേതനായ അവരാച്ചൻ, കുഞ്ഞമ്മ, മോളി, തങ്കമ്മ, സാറാമ്മ, ജോളി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ആമ്പല്ലൂർ മാന്തുരുത്തേൽ സെൻറ് ജോൺസ് പള്ളി സെമിത്തേരിയിൽ.