മൂവാറ്റുപുഴ: കിഴക്കേക്കര കൃഷ്ണകൃപയില്‍ വിമുക്തഭടന് പി.ആര്. രാധാകൃഷ്ണന് (86, കാവുംപടി പ്ലാപ്പിള്ളിമഠം കുടുംബാംഗം) നിര്യാതനായി. ഭാര്യ: പരേതയായ കൃഷ്ണാഭായി. മക്കള്‍: രമേശ്, രഞ്ജിനി. മരുമകന്: വേണുഗോപാല്‍.