മൂവാറ്റുപുഴ: ആദ്യകാല തടിവ്യാപാരി മുളവൂര്‍ പുളിക്കക്കുടിയില്‍ പി.എസ്. കോയാന് (66) നിര്യാതനായി. ഭാര്യ: പൈമറ്റം മാനിക്കല്‍ കുടുംബാംഗം സാറാഉമ്മ. മക്കള്‍: നിസ, സജീന, അജാസ് (മുസ്ലിം യൂത്ത് ലീഗ് മൂവാറ്റുപുഴ നിയോജകമണ്ഡലം ട്രഷറര്‍). മരുമക്കള്‍: ബഷീര്‍ തുരുത്തേല്‍, റാഷിമോള്.