നോർത്ത് പറവൂർ: വാണിയക്കാട് ചൗദിപറമ്പിൽ അബ്ദുൽ ലത്തീഫിെൻറ മകൾ ലിൻസിന (24) നിര്യാതയായി. ഭർത്താവ്: ഷമീർ. മകൾ: നൈമ മറിയം. മാതാവ്: ആതിഖ. സഹോദരങ്ങൾ: ലിൻഷാദ്, ലിൻസിയ.