കോതമംഗലം: നെല്ലിമറ്റം വാളനാംകുഴിയില്‍ ജോര്‍ജ് ജോസഫ് (66) നിര്യാതനായി. ഭാര്യ: ഊന്നുകല്‍ അന്തിനാട്ടുകുടിയില് സൂസി. മക്കള്‍: അമ്പിളി (എം.എ എൻജിനീയറിങ് കോളജ്, കോതമംഗലം), അബിത (ഇന്ദിരഗാന്ധി പോളിടെക്നിക്, നെല്ലിക്കുഴി). മരുമക്കള്‍: ബിജു തോമസ് ഊഞ്ഞാപ്പാറ മഞ്ഞയില്‍ (എം.എ എൻജിനീയറിങ് കോളജ്, കോതമംഗലം), ബേസില്‍ മാത്യു കീരമ്പാറ മഞ്ഞുമ്മേക്കുടിയില്‍. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് കോതമംഗലം മര്‍ത്തമറിയം കത്തീഡ്രല്‍ വലിയ പള്ളി സെമിത്തേരിയില്‍.