മൂവാറ്റുപുഴ ഈസ്റ്റ്: കടാതി വെള്ളാട്ടുപറമ്പിൽ കല്യാണി വേലായുധൻ (100) നിര്യാതയായി. മക്കൾ: മണി, രവി, വിമല, ഉഷ. മരുമക്കൾ: അമ്മിണി, ഇന്ദിര, ചന്ദ്രൻ, ഗോപി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ.