കോതമംഗലം: കരിങ്ങഴ തോമ്പ്രയിൽ പരേതനായ വർക്കിയുടെ ഭാര്യ ഏലിയാമ്മ (95) നിര്യാതയായി. ആയക്കാട് ഇരുമല കുടുംബാംഗമാണ്. മക്കൾ: പരേതനായ കുരുവിള, അമ്മിണി. മരുമക്കൾ: സൂസൻ, ചെറിയ ബേബി പുന്നാപ്പിള്ളിയിൽ, മാതിരപ്പിള്ളി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് കോതമംഗലം മാർത്തോമ ചെറിയപള്ളി സെമിത്തേരിയിൽ.