കോതമംഗലം: അയിരൂർപാടം മൂലഞ്ചേരിൽ എം.കെ. വിശ്വനാഥക്കുറുപ്പ് (67) നിര്യാതനായി. ഭാര്യ: അയ്യങ്കാവ് തോട്ടുപുറത്ത് കുടുംബാംഗം രുക്മിണിയമ്മ. മക്കൾ: വിപിൻ വിശ്വനാഥ്, വിനു വിശ്വനാഥ്. മരുമക്കൾ: സുമ, സ്മിനു ഞാളുമഠം. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.