കോതമംഗലം: മൈലൂർ കുഞ്ചാട്ട് (മാളിയേകുടിയിൽ) റിട്ട. ജലസേചന വകുപ്പ് ജീവനക്കാരൻ അലിയാർ (76) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: റഹ്മത്ത്, റംസിന (മൂവാറ്റുപുഴ നഗരസഭ ജീവനക്കാരി). മരുമക്കൾ: ഷാജി, ഷാഫി.