കളമശ്ശേരി: പോട്ടച്ചാൽ നഗറിൽ സഹകരണ റോഡിൽ അന്ത്രോളിൽ വീട്ടിൽ അബൂബക്കർ (82) നിര്യാതനായി. ഭാര്യ: സുഹ്റാ ബീവി. മക്കൾ: നൂർജഹാൻ, ഐഷാബീവി, ജാസ്മിൻ, കമാൽ. മരുമക്കൾ: അമീർ, ഖലീൽ, ഇബ്രാഹീംകുട്ടി, താഹിറ.