അങ്കമാലി: കരയാംപറമ്പ് മറ്റപ്പിള്ളി വീട്ടിൽ വർഗീസിെൻറ മകൻ ജിൻസൺ (32) നിര്യാതനായി. എറണാകുളം പനമ്പിള്ളിനഗർ എൻ.എച്ച്.ക്യു സ്റ്റുഡിയോ ജീവനക്കാരനാണ്. മാതാവ്: എടക്കുന്ന് ചിറ്റിനപ്പിള്ളി കുടുംബാംഗം ത്രേസ്യാമ്മ. സഹോദരങ്ങൾ: ജിേൻറാ (യു.കെ), പരേതനായ ജിനു.